നിരോധിത തോക്കുകൾ തിരികെ നൽകാം; കാനഡയിൽ വൻ തുകയുടെ നഷ്ടപരിഹാര പദ്ധതിക്ക് തുടക്കം
ഒട്ടാവ: രാജ്യത്ത് നിരോധിച്ച തോക്കുകൾ സർക്കാരിലേക്ക് തിരികെ നൽകുന്നവർക്കായി (Buyback program) കാനഡ ധനസഹായം പ്രഖ്യാപിച്ചു. 2020 മുതൽ നിരോധിച്ച ഏകദേശം 2,500 മോഡലുകളിൽപ്പെട്ട ആയുധങ്ങൾ കൈവശമുള്ളവർക്ക് ...
Read moreDetails
