‘സമദൂരം’ വിട്ടൊരു കളിയില്ല; സാമുദായിക ഐക്യനീക്കത്തിൽ നിന്നും എൻഎസ്എസ് പിന്മാറിയതിനെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്; കേരളത്തിലെ പ്രമുഖ സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിൽ രൂപപ്പെട്ട ഐക്യനീക്കം പാതിവഴിയിൽ നിലച്ച സംഭവത്തിൽ പ്രതികരണവുമായി യു.ഡി.എഫ് നേതാക്കൾ. എൻ.എസ്.എസ് സ്വീകരിച്ച മതേതര നിലപാടിനെ ...
Read moreDetails
