ഹവായിയിലെ കിലൗയ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു; തുടർച്ചയായ 37-ാമത്തെ സ്ഫോടനം
ഹോണോലുലു: ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നായ ഹവായിയിലെ മൗണ്ട് കിലൗയ വീണ്ടും പൊട്ടിത്തെറിച്ചു. അഗ്നിപർവ്വതത്തിൽ നിന്ന് ലാവ ശക്തമായി പുറത്തേക്ക് ഒഴുകുകയും, ആകാശത്തേക്ക് ചാരവും പുകയും ...
Read moreDetails
