Tag: Khaleda Zia

വീട്ടമ്മയിൽ നിന്ന് ഭരണാധികാരിയിലേക്ക്; ബംഗ്ലാദേശിന്റെ ചരിത്രത്തിനൊപ്പം നടന്നവൾ; പോരാട്ടങ്ങൾ നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം…

ധാക്ക: ബംഗ്ലാദേശിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അവർ ...

Read moreDetails