കരൂർ ദുരന്തം; വിജയ് 6 മണിക്കൂർ വൈകിയത് ജനക്കൂട്ടത്തെ സൃഷ്ടിക്കാനുള്ള തന്ത്രമോ? നടന്റെ അറസ്റ്റാവശ്യപ്പെട്ട് പ്രചാരണം ശക്തം
കാരൂർ: തമിഴക വെട്രി കഴകം പാർട്ടി കാരൂരിൽ നടത്തിയ റാലിയിലേക്ക് നടനും രാഷ്ട്രീയ നേതാവുമായ വിജയ് എത്തിച്ചേർന്നത് ഏറെ വൈകിയാണെന്ന് റിപ്പോർട്ടുകൾ. വൻ ദുരന്തമാണ് വിജയ്‌യുടെ ഉത്തരവാദിത്തമില്ലാത്ത ...
Read moreDetails
