‘ലക്ഷ്യം ഇസ്ഫഹാൻ’; മിനിറ്റുകൾക്കുള്ളിൽ ആക്രമണമെന്ന് ഇസ്രായേൽ: പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിൽ
തെൽ അവീവ്: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ മിനിറ്റുകൾക്കുള്ളിൽ ഇസ്രായേലിന്റെ ആക്രമണമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇറാനിലെ പ്രധാന നഗരമായ ഇസ്ഫഹാനെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമസേന ...
Read moreDetails
