‘കൊടുംകുറ്റവാളി; ജീവനോടെയുണ്ടെങ്കിൽ തിരഞ്ഞുപിടിച്ച് കൊല്ലും’: നെതന്യാഹുവിനെതിരെ ഇറാന്റെ പരസ്യ വധഭീഷണി!
ടെഹ്‌റാൻ/തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വധഭീഷണിയുമായി ഇറാൻ. നെതന്യാഹുവിനെ വേട്ടയാടി വധിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ...
Read moreDetails
