യുഎസും ഇസ്രയേലുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി; നിര്‍ണായക മണിക്കൂറുകള്‍
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ നിർണ്ണായക നീക്കവുമായി ഇറാൻ. അമേരിക്കയുമായും ഇസ്രയേലുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. നിലവിലെ സംഘർഷം ലഘൂകരിക്കാനാണ് ...
Read moreDetails
