ഇറാനുമായി ചർച്ചയെന്ന് ട്രംപ്; പച്ചക്കള്ളമെന്ന് ടെഹ്റാൻ, സൈനിക നീക്കത്തിൽ നിന്ന് പിന്മാറാനുള്ള തന്ത്രമെന്ന് ആരോപണം
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി ഫലപ്രദമായ ...
Read moreDetails
