ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ
ടെഹ്റാൻ: ചുറ്റും യുദ്ധം കനക്കുമ്പോഴും ഭയമേതുമില്ലാതെ കളിക്കുന്ന ഒരു ചെറിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മനസ്സാക്ഷിയുള്ള ആരുടെയും ഉള്ളുലയ്ക്കും. ഇറാനിൽ 30 ദിവസമായി തുടരുന്ന രൂക്ഷമായ യുദ്ധത്തിനിടയിൽ നിന്നും ...
Read moreDetails
