യുദ്ധഭീതിയിൽ ഇറാൻ; തെരുവുകളിൽ കടുത്ത ജാഗ്രത, ഏതുനിമിഷവും തിരിച്ചടിയുണ്ടാകാമെന്ന് റിപ്പോർട്ട്
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കറുത്തിരുളുന്നതിനിടെ, ഇസ്രായേലുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ അതീവ ജാഗ്രതയുമായി ഇറാൻ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യോമാക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും പിന്നാലെ ഇറാനിലെ ജനജീവിതം ആശങ്കയുടെ നിഴലിലാണ്. ...
Read moreDetails
