പിഴ പേടിക്കാതെ, ഇനി ഇഷ്ടമുള്ള പ്ലാനിലേക്ക് മാറാം; ടെലികോം കമ്പനികളുടെ അമിത ചാർജുകൾക്ക് തടയിടാൻ കാനഡ; ജൂൺ മുതൽ പുതിയ നിയമം
ഒട്ടാവ: കാനഡയിലെ ഇന്റർനെറ്റ്, മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ വാർത്ത. പ്ലാനുകൾ മാറ്റുമ്പോഴോ കണക്ഷൻ റദ്ദാക്കുമ്പോഴോ കമ്പനികൾ ഈടാക്കുന്ന ഉയർന്ന ഫീസുകൾ നിർത്തലാക്കാൻ കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് ...
Read moreDetails
