ന്യൂഫൗണ്ട്‌ലാന്റിനെ വിറപ്പിച്ച് ഇൻഫ്ലുവൻസ; രണ്ട് മരണം; കുട്ടികളിൽ രോഗം കഠിനമെന്ന് മുന്നറിയിപ്പ്
സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ ഇൻഫ്ലുവൻസ (പനി) ബാധിച്ച് രണ്ട് പേർ മരിച്ചു. പ്രവിശ്യയിലെ ഔദ്യോഗിക ഹെൽത്ത് ഡാറ്റാ ഹബ്ബ് ഈ വിവരം പുറത്തുവിട്ടത്. ...
Read moreDetails
