‘ഇന്ത്യക്കാർ വഞ്ചകർ, വിസകൾ റദ്ദാക്കണം’; വംശീയ അധിക്ഷേപം നടത്തി അമേരിക്കൻ ഇൻഫ്ലുവൻസർ
വാഷിംഗ്ടൺ: അമേരിക്കൻ ഇൻഫ്ലുവൻസറായ ആൻഡ്രൂ ബ്രാങ്ക ഇന്ത്യക്കാർക്കെതിരെ നടത്തിയ വംശീയ പരാമർശങ്ങൾ വിവാദമാകുന്നു. ഇന്ത്യക്കാർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അമേരിക്കൻ വിദ്യഭ്യാസ മേഖലയെയും തൊഴിൽ വിപണിയെയും വഞ്ചിക്കുകയാണെന്ന് ...
Read moreDetails
