കാനഡയിൽ നിന്ന് ‘എന്തും’ വാങ്ങാൻ ഇന്ത്യ തയ്യാർ; ഊർജ്ജ മേഖലയിൽ വമ്പൻ ചുവടുവെപ്പിന് ഇരുരാജ്യങ്ങളും; മാർക്ക് കാർണിയുടെ സന്ദർശനം നിർണ്ണായകം
ഡൽഹി: നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ പരിഹരിച്ച് സാമ്പത്തിക-ഊർജ്ജ മേഖലകളിൽ പുതിയ അധ്യായം കുറിക്കാൻ ഇന്ത്യയും കാനഡയും കൈകോർക്കുന്നു. കാനഡ ഉൽപ്പാദിപ്പിക്കുന്ന ഏത് ഊർജ്ജ ഉൽപ്പന്നവും വാങ്ങാൻ ഇന്ത്യ ...
Read moreDetails
