രൂപത്തിൽ കാനഡയെ വെട്ടിച്ച് ഇന്ത്യ!; കനേഡിയൻ ടുണിയും നമ്മുടെ 10 രൂപയും തമ്മിൽ ഇത്ര സാമ്യമോ? കനേഡിയൻ യുവതിയെ അമ്പരപ്പിച്ച ആ ‘നാണയ’ക്കഥ!
ഒന്റാറിയോ: കാനഡയിലെ കറൻസി വിനിമയത്തിനിടയിൽ ഇന്ത്യൻ പത്ത് രൂപ നാണയം കണ്ടെത്തിയത് പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും കൗതുകമുണർത്തുന്നു. പ്രമുഖ കോഫി ഷോപ്പ് ശൃംഖലയായ 'ടിം ഹോർട്ടൺസി'ൽ കാപ്പി വാങ്ങാനെത്തിയ ...
Read moreDetails
