കുടിയേറ്റ നിയമങ്ങൾ തിരിച്ചടിയായോ?; കാനഡയിൽ ജനസംഖ്യ താഴേക്ക്; മൂന്ന് മാസത്തിനിടെ ലക്ഷത്തിലധികം പേരുടെ കുറവ്
ഒട്ടാവ: കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ജനസംഖ്യാ വളർച്ചയിൽ മുന്നിലായിരുന്ന കാനഡയിൽ അപ്രതീക്ഷിത തിരിച്ചടി. 2025-ന്റെ അവസാന പാദത്തിൽ രാജ്യത്തെ ജനസംഖ്യയിൽ ഒരു ലക്ഷത്തിലധികം പേരുടെ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് ...
Read moreDetails
