ജോർജിയൻ ബേയിൽ മഞ്ഞുപാളി പിളർന്ന് അപകടം; കുടുങ്ങി പോയ 23 പേരെയും രക്ഷപ്പെടുത്തി
ഒവൻ സൗണ്ട്: ജോർജിയൻ ബേയിൽ മഞ്ഞുപാളി പിളർന്ന് കരയിൽ നിന്ന് ഒറ്റപ്പെട്ടുപോയ 23 അംഗ വിനോദസഞ്ചാരികളുടെ സംഘത്തെ രക്ഷപ്പെടുത്തി. ഒവൻ സൗണ്ടിന് വടക്ക് ഭാഗത്തായി ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ...
Read moreDetails
