മിനിയാപൊളിസ് വെടിവെയ്പ്പ്: ഇമിഗ്രേഷൻ ഏജന്റ് പകർത്തിയ ദൃശ്യങ്ങൾ പുറത്ത്; അമേരിക്കയിൽ പ്രതിഷേധം കത്തുന്നു
മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് മുപ്പത്തിയേഴുകാരിയായ റെനി നിക്കോൾ ഗുഡ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവെയ്പ്പിന് തൊട്ടുമുമ്പ് ഇമിഗ്രേഷൻ ഏജന്റ് തന്നെ ...
Read moreDetails
