സീറ്റ് ബെൽറ്റിൽ തകരാർ: അയ്യായിരത്തോളം പാലിസേഡ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഹ്യുണ്ടായി
കാനഡയിൽ തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലായ 'പാലിസേഡിന്റെ' ആയിരക്കണക്കിന് വാഹനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി പ്രമുഖ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. അപകടമുണ്ടാകുന്ന സാഹചര്യങ്ങളിൽ യാത്രക്കാരുടെ പരിക്ക് വർധിപ്പിക്കാൻ ഇടയാക്കുന്ന ...
Read moreDetails
