കാനഡയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: എട്ട് മാസം ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ആൽബർട്ട: കാനഡയിൽ ശൈത്യകാല അവധിക്കാലം ആരംഭിക്കാനിരിക്കെ ഇൻഫ്ലുവൻസ വൈറസ് ബാധ അതിശക്തമാകുന്നു. രോഗബാധയെത്തുടർന്ന് എട്ട് മാസം ഗർഭിണിയായ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൽബർട്ടയിലെ എയർഡ്രി സ്വദേശിനിയായ ...
Read moreDetails
