പെട്രോൾ മാത്രമല്ല, ഇന്റർനെറ്റും പോയേക്കാം!; കടലിനടിയിൽ ഇറാൻ ലക്ഷ്യം വെക്കുന്നത് എന്ത്?, ഹോർമുസിൽ നടക്കുന്നത് നിങ്ങളെയും ബാധിക്കും; അറിയേണ്ടതെല്ലാം!
ദുബായ്/ഒട്ടാവ: ഇസ്രായേൽ-യുഎസ് സൈനിക നീക്കങ്ങൾ ശക്തമായതോടെ ഹോർമുസ് കടലിടുക്കിൽ ഉടലെടുത്ത പ്രതിസന്ധി ലോകരാജ്യങ്ങളെ പുതിയൊരു ഭീതിയിലാഴ്ത്തുന്നു. ഇന്ധന വിതരണത്തിലെ തടസ്സത്തിനൊപ്പം ആഗോള ഇന്റർനെറ്റ് ശൃംഖലയെത്തന്നെ നിശ്ചലമാക്കാൻ കെല്പുള്ള ...
Read moreDetails
