ആഘോഷങ്ങൾ കഴിയുമ്പോൾ മാലിന്യക്കൂമ്പാരമാകേണ്ട; പുനരുപയോഗത്തിനായി ശ്രദ്ധിക്കാം, നിർദ്ദേശങ്ങളുമായി റീസൈക്കിൾ ബി.സി.
വാങ്കൂവർ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ അവസാനിക്കുമ്പോൾ വീടുകളിൽ കുമിഞ്ഞുകൂടുന്ന പാക്കിംഗ് കവറുകളും ബോക്സുകളും ശാസ്ത്രീയമായി പുനരുപയോഗിക്കാൻ (Recycle) പൊതുജനങ്ങൾക്ക് നിർദ്ദേശം. സമ്മാനങ്ങൾ പൊതിയുന്ന കടലാസുകൾ മുതൽ ഭക്ഷണാവശിഷ്ടങ്ങൾ വരെ ...
Read moreDetails
