വിലക്കയറ്റത്തിൽ പൊറുതിമുട്ടി പി.ഇ.ഐ; ഭക്ഷ്യബാങ്കുകളിൽ അഭയം തേടി ആയിരങ്ങൾ
ചാർലറ്റ്ടൗൺ: സാമ്പത്തിക പ്രതിസന്ധി മൂലം പി.ഇ.ഐയിലെ ഭക്ഷ്യബാങ്കുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (P.E.I.) ക്രിസ്മസ് അവധിക്കാലത്ത് ഭക്ഷ്യബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ ...
Read moreDetails
