ഐസ് ഹോക്കി മൈതാനം യുദ്ധക്കളമായി; 18 താരങ്ങൾക്ക് സസ്‌പെൻഷൻ, പെനാൽറ്റി 572 മിനിറ്റ്!
സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ജൂനിയർ ഹോക്കി ലീഗിൽ താരങ്ങൾ തമ്മിലുണ്ടായ കൂട്ടത്തല്ലിനെത്തുടർന്ന് 18 താരങ്ങൾക്കും പരിശീലകർക്കും കടുത്ത ശിക്ഷാ നടപടി. മാർച്ച് 7-ന് സെന്റ് ജോൺസ് ജൂനിയർ ...
Read moreDetails
