മൗണ്ട് ബ്രൺസ്‌വിക്കിൽ മലകയറ്റത്തിനിടെ അപകടം; കൊക്കയിൽ വീണ രണ്ടുപേരെ സാഹസികമായി രക്ഷപ്പെടുത്തി
ലയൺസ് ബേ: കാനഡയിലെ മൗണ്ട് ബ്രൺസ്‌വിക്കിൽ മലകയറ്റത്തിനിടെയുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷാസേന അതിസാഹസികമായി പുറത്തെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 14 പേരടങ്ങുന്ന സംഘം മലകയറുന്നതിനിടെ സംഘത്തിലെ ഒരാൾ ...
Read moreDetails
