Tag: high-salary-job-fraud

നഴ്സുമാർ സൂക്ഷിക്കുക! ;’ഉയർന്ന ശമ്പളം’ കേട്ട് വീഴരുത്!; ന്യൂഫൗണ്ട്ലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വലയിൽ വീഴ്ത്തും’: വിസ തട്ടിപ്പ് സംഘങ്ങൾ സജീവം

സെന്റ് ജോൺസ്: ആകർഷകമായ ശമ്പളവും മികച്ച ജീവിത സാഹചര്യങ്ങളും വാഗ്ദാനം ചെയ്ത് കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ...

Read moreDetails