Tag: hiding-years-of-experience

കൂടുതൽ യോഗ്യത വിനയാകുന്നു; സിവിയിൽ നിന്ന് അനുഭവപരിചയം വെട്ടിമുറിച്ച് ഉദ്യോഗാർത്ഥികൾ

ന്യൂഡൽഹി: ആഗോള തൊഴിൽ വിപണിയിൽ ഉദ്യോഗാർത്ഥികൾക്കിടയിൽ അപ്രതീക്ഷിതമായ പുതിയൊരു പ്രവണത ശക്തിപ്പെടുന്നു. തങ്ങളുടെ കരിയറിലെ നേട്ടങ്ങളും വർഷങ്ങളായുള്ള പ്രവൃത്തിപരിചയവും പൂർണ്ണമായി വെളിപ്പെടുത്തുന്നതിന് പകരം, സിവിയിൽ നിന്ന് ഇവ ...

Read moreDetails