ലഹരി കൈമാറാൻ ഡാർക്ക്‌നെറ്റും ക്രിപ്‌റ്റോയും; സസ്‌കാറ്റൂണിൽ കുടുങ്ങിയത് ‘ഹൈടെക്’ കച്ചവടക്കാരൻ
സസ്‌കാറ്റൂൺ: ഇന്റർനെറ്റിലെ അദൃശ്യലോകമായ 'ഡാർക്ക്‌നെറ്റ്' കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന മുപ്പതുകാരനെ സസ്‌കാറ്റൂൺ പോലീസ് പിടികൂടി. സസ്‌കാറ്റൂൺ പോലീസ് സർവീസിലെ (SPS) സൈബർ ക്രൈം യൂണിറ്റ് നടത്തിയ ...
Read moreDetails
