മണിക്കൂറിൽ 135 കി.മീ വേഗതയിൽ കാറ്റ്; തകർന്ന് വീണ് വൈദ്യുതി ലൈനുകൾ, ന്യൂ ബ്രൺസ്വിക്കിൽ അരലക്ഷം പേർ ഇരുട്ടിൽ
ന്യൂ ബ്രൺസ്വിക്: മാരിടൈംസ് പ്രവിശ്യകളിൽ ആഞ്ഞടിച്ച ശക്തമായ കാറ്റിനെത്തുടർന്ന് ന്യൂ ബ്രൺസ്വിക്കിൽ വൻതോതിൽ വൈദ്യുതി ബന്ധം തകരാറിലായി. ശനിയാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം എൻ.ബി. പവറിന്റെ (N.B. ...
Read moreDetails
