ബസ് സർവീസുകൾ റദ്ദാക്കി, ആശുപത്രികളിൽ നിയന്ത്രണം; മഞ്ഞുവീഴ്ചയിൽ വലഞ്ഞ് പി.ഇ.ഐ, ജാഗ്രതാ നിർദ്ദേശം
ഷാർലറ്റ്ടൗൺ: ശൈത്യകാലം കടുപ്പിച്ചുകൊണ്ട് പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (PEI) മഞ്ഞുവീഴ്ച. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച മഞ്ഞുവീഴ്ച ചൊവ്വാഴ്ച പുലർച്ചയോടെ അതിരൂക്ഷമാവുകയായിരുന്നു. പ്രവിശ്യയുടെ പല ഭാഗങ്ങളിലും 22 സെന്റിമീറ്ററോളം ...
Read moreDetails
