കാനഡയിൽ പടരുന്ന എച്ച്3എൻ2 ഇൻഫ്ലുവൻസയും ഹൃദയാഘാത സാധ്യതയും: മുന്നറിയിപ്പുമായി വിദഗ്ധർ
ഒട്ടാവ: കാനഡയിൽ ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ ഹൃദയാഘാത സാധ്യതയേറുന്നതായി വിദഗ്ധ മുന്നറിയിപ്പ്. കാനഡയിൽ എച്ച്3എൻ2 (H3N2) ഇൻഫ്ലുവൻസ വ്യാപകമാകുന്ന സാഹചര്യത്തിൽ, വൈറസ് ബാധ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത ...
Read moreDetails
