ഫോട്ടോയെടുക്കുന്നതിനിടെ ദുരന്തം: കേൾവി ശക്തിയില്ലാത്ത കനേഡിയൻ സുഹൃത്തുക്കൾക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം
മോൺട്രിയൽ: പോർച്ചുഗലിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ രണ്ട് കനേഡിയൻ സ്ത്രീകൾ ട്രെയിനിടിച്ച് മരിച്ചു. ഇരുവരും ബധിരരായിരുന്നു. മോൺട്രിയൽ സ്വദേശികളായ ഗുയ് ലെയിൻ ബൗലാൻഗർ (62), എലീസ് ബെനാർഡ് (66) ...
Read moreDetails
