Tag: halifax-lifts

ശൈത്യക്കൊടുങ്കാറ്റ്: ഹാലിഫാക്സിൽ പാർക്കിങ് നിരോധനം പിൻവലിച്ചു; നിയമലംഘകർക്ക് വൻപിഴ

ഹാലിഫാക്സ്: തുടർച്ചയായുണ്ടായ ശൈത്യക്കൊടുങ്കാറ്റിനെത്തുടർന്ന് ഹാലിഫാക്സ് നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന വാഹന പാർക്കിങ് നിരോധനം പിൻവലിച്ചു. ദിവസങ്ങൾ നീണ്ട മഞ്ഞുനീക്കൽ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് നഗരസഭയുടെ തീരുമാനം. റോഡുകളിൽ അടിഞ്ഞുകൂടിയ ...

Read moreDetails