എച്ച്1ബി വീസ നിയന്ത്രണം: അമേരിക്കൻ വീസ ‘ഫുൾ സ്റ്റോപ്പ്’ ഇട്ടപ്പോൾ ജർമനി ‘ഫാസ്റ്റ് ട്രാക്ക്’ തുറന്നു!
ബര്‍ലിന്‍:യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എച്ച്1ബി വീസ നിയന്ത്രണങ്ങൾക്കിടയിൽ, വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതം ചെയ്ത് ജർമനിയുടെ ഡൽഹിയിലെ അംബാസഡർ ഡോ. ഫിലിപ്പ് ആക്കർമാൻ രംഗത്ത്. അടുത്തിടെ ...
Read moreDetails
