Tag: h-1b-visas-immigration

എച്ച്-1ബി വിസ നടപടികളിൽ വൻ കാലതാമസം: ഇന്ത്യൻ പ്രൊഫഷണലുകളുടെ യു.എസ് സ്വപ്നങ്ങൾക്ക് തിരിച്ചടി

ഡൽഹി: അമേരിക്കൻ തൊഴിൽ വിസയായ എച്ച്-1ബി (H-1B) ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് കാലാവധി കുത്തനെ വർധിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകളെ പ്രതിസന്ധിയിലാക്കുന്നു. വിസ സ്റ്റാമ്പിംഗിനും അഭിമുഖത്തിനുമായി നേരത്തെ നിശ്ചയിച്ചിരുന്ന തീയതികൾ ...

Read moreDetails