പൗരത്വ നിയമത്തിലെ വൻ മാറ്റം; കാനഡയിലേക്ക് കണ്ണുവെച്ച് അമേരിക്കക്കാർ; ആർക്കൊക്കെ അപേക്ഷിക്കാം?
ഒട്ടാവ: കാനഡയുടെ പൗരത്വ നിയമത്തിൽ വരുത്തിയ ചരിത്രപരമായ ഭേദഗതിക്ക് പിന്നാലെ പൗരത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. വിദേശത്ത് ജനിച്ചവരാണെങ്കിലും കനേഡിയൻ പൗരത്വമുള്ള മാതാപിതാക്കളുടെ തലമുറയിൽപ്പെട്ടവർക്ക് പൗരത്വം ...
Read moreDetails
