കാനഡയിൽ ജനിതകമാറ്റം വരുത്തിയ പന്നിയിറച്ചി വിപണിയിലേക്ക്; ലേബലിംഗ് വേണം, ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
ഹാലിഫാക്സ്: കാനഡയിലെ ഭക്ഷണവിപണിയിൽ വൻ മാറ്റങ്ങൾക്കും സംവാദങ്ങൾക്കും വഴിതുറന്ന് ജനിതകമാറ്റം വരുത്തിയ പന്നികളുടെ മാംസം വിൽപനയ്ക്ക് എത്തുന്നു. പന്നികളിൽ കണ്ടുവരുന്ന മാരകമായ പി.ആർ.ആർ.എസ് (Porcine Reproductive and ...
Read moreDetails
