Tag: gordie-howe-bridge-

ലോകത്തെ ഏറ്റവും തിരക്കേറിയ വാണിജ്യ പാതയിൽ ഉടമസ്ഥാവകാശ തർക്കം: ഗോർഡി ഹോവ് പാലം കാനഡയുടേതോ അമേരിക്കയുടേതോ?

ടൊറന്റോ: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ ഗോർഡി ഹോവ് അന്താരാഷ്ട്ര പാലത്തിന്റെ നിർമ്മാണച്ചെലവ് പൂർണ്ണമായും കാനഡ വഹിക്കുന്നതിനെച്ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നരിക്കുന്നത്. 2012-ലെ 'കാനഡ-മിഷിഗൺ ക്രോസിംഗ്' ...

Read moreDetails