ഗ്രീൻലൻഡ് തർക്കം: ആഗോള വിപണിയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഓഹരി വിപണിയിൽ ഇടിവ്
ലണ്ടൻ: ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ നികുതി ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള സാമ്പത്തിക വിപണിയിൽ വൻ ചലനമുണ്ടാക്കി. ...
Read moreDetails
