പുത്തൻ ലുക്കിൽ ലോബ്ലോ; കാനഡയിൽ 70 പുതിയ സ്റ്റോറുകൾ, 9000 തൊഴിലവസരങ്ങൾ; ആഡംബര ഡിസൈനിൽ അതൃപ്തിയുമായി ഉപഭോക്താക്കൾ
ഒട്ടാവ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലോബ്ലോ (Loblaw Companies Ltd) വൻ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു. 2.4 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിലൂടെ രാജ്യത്തുടനീളം പുതിയ സ്റ്റോറുകൾ ആരംഭിക്കാനും ...
Read moreDetails
