മരവിച്ച് ഗോൾഡൻ ഹോഴ്‌സ്‌ഷൂ; ഹാമിൽട്ടണിലും നയാഗ്രയിലും കനത്ത മഞ്ഞുമഴ; ഒന്റാരിയോയിൽ ചൊവ്വാഴ്ച അതീവ നിർണ്ണായകം
ഒട്ടാവ: ഗോൾഡൻ ഹോഴ്‌സ്‌ഷൂ മേഖലയിൽ ചൊവ്വാഴ്ച മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ശീതമഴയ്ക്ക് (Freezing rain) സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ബ്രാൻഫോർഡ്, ഹാമിൽട്ടൺ, നയാഗ്ര മേഖലകളിൽ കാലാവസ്ഥാ ...
Read moreDetails
