ഫ്രഞ്ച് പഠിക്കൂ, കാനഡയിലേക്ക് പറക്കാം!; ഫ്രഞ്ച് അറിയുന്നവർക്കായി 5,000 സീറ്റുകൾ കൂടി മാറ്റിവെച്ച് IRCC
മോങ്ക്ടൺ: ക്യുബെക്കിന് പുറത്തുള്ള കാനഡയുടെ ഇതര പ്രവിശ്യകളിലേക്കുള്ള ഫ്രഞ്ച് ഭാഷാ കുടിയേറ്റത്തിൽ (Francophone Immigration) രാജ്യം നിശ്ചയിച്ച ലക്ഷ്യം തുടർച്ചയായ നാലാം വർഷവും മറികടന്നതായി കാനഡ ഇമിഗ്രേഷൻ ...
Read moreDetails
