ഫ്രാൻസിൽ പ്രധാനമന്ത്രിമാരുടെ രാജി തുടരുന്നു: മാക്രോണിന് വൻ വെല്ലുവിളി; രാജ്യത്ത് സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം
പാരീസ്: ഫ്രാൻസിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ രൂക്ഷമാക്കിക്കൊണ്ട് പ്രധാനമന്ത്രിമാരുടെ തുടർച്ചയായ രാജി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. മന്ത്രിസഭ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സെബാസ്റ്റ്യൻ ലുകോനു രാജി ...
Read moreDetails
