സസ്‌കാച്ചവാനിൽ ശീതമഴയും മൂടൽമഞ്ഞും; യാത്രാദുരിതം വർധിക്കുന്നു, അതീവ ജാഗ്രതാ നിർദ്ദേശം
സസ്‌കാച്ചവാൻ: സസ്‌കാച്ചവാൻ പ്രവിശ്യയിൽ താപനില ഉയർന്നതിനെത്തുടർന്ന് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു. മധ്യ സസ്‌കാച്ചവാന്റെ വലിയൊരു ഭാഗത്തും നിലവിൽ ശീതമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെ ...
Read moreDetails
