ബാഡ്‌ജറിൽ പ്രളയഭീതി: നഗരത്തിൽ അടിയന്തരാവസ്ഥ, ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവ്, അതീവ ജാഗ്രത
ന്യൂഫൗണ്ട്‌ലാൻഡ്: സെൻട്രൽ ന്യൂഫൗണ്ട്‌ലാൻഡിലെ ബാഡ്‌ജറിൽ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് പ്രാദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലൂടെ ഒഴുകുന്ന എക്‌സ്‌പ്ലോയിറ്റ്സ് നദിയിലെയും (Exploits River) ബാഡ്‌ജർ ബ്രൂക്കിലെയും ജലനിരപ്പ് അപകടകരമായ ...
Read moreDetails
