വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം; ഇന്ത്യൻ യുവാവ് പിടിയിൽ
സിംഗപ്പൂർ: വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഇന്ത്യൻ പൗരനെതിരെ സിംഗപ്പൂരിൽ കേസെടുത്തു. 36 വയസ്സുകാരനായ ആകാശ് തിവാരിക്കെതിരെയാണ് സിംഗപ്പൂർ പോലീസ് നടപടിയെടുത്തത്. ഫെബ്രുവരി ഒമ്പതിന് ...
Read moreDetails
