സ്മാർട്ട് ഗ്ലാസുകൾ വില്ലനാകുന്നു; വാൻകൂവറിൽ യുവതികളുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ പ്രചരിപ്പിച്ചതിനെതിരെ പ്രതിഷേധം
വാൻകൂവർ: വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും അപരിചിതരായ സ്ത്രീകൾക്ക് നേരെ 'ഫ്ലർട്ടിംഗ്' (Flirting) നടത്തുകയും അവരറിയാതെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന പുതിയ പ്രവണത കാനഡയിൽ ...
Read moreDetails
