Tag: -festive-dog-walk

സാന്റായുടെ പിന്നാലെ ക്രിസ്മസ് വേഷത്തിൽ വളർത്തുനായകൾ!; ആവേശം പകർന്ന് ഹാലിഫാക്സിലെ ‘പോസ് ആൻഡ് ക്ലോസ്’ ഘോഷയാത്ര

ഹാലിഫാക്സ്: ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി, ഹാലിഫാക്സിലെ പ്രശസ്തമായ ക്വിൻപൂൾ റോഡ് കഴിഞ്ഞ ദിവസം ഉത്സവലഹരിയിലായി. ഡസൻ കണക്കിന് വളർത്തുനായകളും അവരുടെ ഉടമകളും പങ്കെടുത്ത വാർഷിക 'പെറ്റ് പരേഡ്' ...

Read moreDetails