ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; വെടിനിർത്തൽ പാളുന്നു?
വാഷിംഗ്ടൺ/ടെഹ്‌റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇസ്രായേൽ ലബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇറാന്റെ നിർണ്ണായക നീക്കം. ഹോർമുസ് കടലിടുക്ക് ...
Read moreDetails
